Tuesday, March 2, 2021

Evolution of ക്വാറന്റൈൻ

പണ്ട്, അതായത് ഏകദേശം ഒരു 20 വർഷങ്ങൾക്ക് മുന്‍പ്, കമ്പ്യൂട്ടർ ഒക്കെ പരിചയം ആയി വരുന്ന കാലത്ത്, desktop-ൽ Norton anti-virus-ന്റെ ഒരു notification കണ്ടു.

"A virus was found and has been quarantined. Please click here for more details."

അന്നാണ് ആദ്യമായി ക്വാറന്റൈൻ എന്ന വാക്കിനെ പറ്റി അറിയുന്നത്. അർത്ഥം അറിയാത്തത് കൊണ്ട് dictionary നോക്കിയാണ് ആ notification എന്താണെന്ന് മനസിലാക്കിയത് .


ഇന്ന് രണ്ട് വയസ്സ് പ്രായം ഉള്ള വാവകൾ തൊട്ടു തൊണ്ണൂറ് വയസ് പ്രായം ഉള്ള അപ്പൂപ്പൻ/അമ്മൂമ്മക്ക് വരെ ക്വാറന്റൈൻ എന്ന വാക്കിന്റെ അർത്ഥം അറിയാം .

#ലോകം